JAAF is a proprietary ayurvedic medicine

The tablet contains

 • Inula racemosa - 12.5%
 • Swertia chirata - 12.5%
 • Tinospora cordifolia - 12.5%
 • Solanum xanthocarpum - 12.5%
 • Pipper longum - 12.5%
 • Pipper nigrum - 12.5%
 • ocimum sanctum - 12.5%

Indications: As directed by the physician

For Adult Patients

DosagNumber of Days
Two tablets each for 3 times  daily (before food)3 days
Two tablets each for 2 times  daily (Before food)2 days
One each 2 times daily  (Before food)2 days


Each consumption of JAAF is followed by consuming 1 to 2gm of jaggery/sugar candy/brown sugar/honey.

For children

 • Upto 5yrs - 1/8 tab each 2 times (crush and mix with little honey and consume)for 7 days.
 • 6 to 10yrs - 1/4 tab each 2 times (consume along with honey/jaggery/sugar candy/brown sugar)for 7 days.
 • 11 to 16yrs- 1/2 tab each 2 times consume along with (honey/jaggery/brown sugar/sugar candy)for 7 days.


For Pregnant women:

 • Consume one tab each 2 times daily for 15 days.


Followed by consuming 1 to 2gm of Jiggery/sugar candy/brown sugar/honey


ഒരു പ്രൊപ്രൈറ്ററി ആയുർവേദ മരുന്നാണ്

ടാബ്‌ലെറ്റിൽ അടങ്ങിയിരിക്കുന്നു...

 • പുഷ്കരമൂലം- 12.5%
 • കിരിയാത്ത് - 12.5%
 • ചുക്ക് -12.5%
 • ചിറ്റാമൃത് -12.5%
 • കണ്ടകാരിചൂണ്ട -12.5%
 • തിപ്പലി -12.5%
 • കുരുമുളക് -12.5%
 • തുളസി-12.5%

സൂചനകൾ : ഡോക്ടർ നിർദ്ദേശിച്ച പ്രകാരം

മുതിർന്ന രോഗികൾക്ക്

മരുന്ന് കൊടുക്കും വിധംദിവസങ്ങളുടെ എണ്ണം
2 ഗുളികകൾ വീതം 3 നേരം (ഭക്ഷണത്തിനു മുൻപ്)3 ദിവസം
2 ഗുളികകൾ വീതം 2 നേരം (ഭക്ഷണത്തിനു മുൻപ്) 2 ദിവസം
1  ഗുളിക വീതം 2  നേരം (ഭക്ഷണത്തിനു മുൻപ്)2 ദിവസം


ജാഫ്‌ മരുന്ന് ഓരോ പ്രാവശ്യം കഴിക്കുമ്പോഴും 1 -2 ഗ്രാം ശർക്കര /  തേൻ എന്നിവ കഴിക്കുക

കുട്ടികൾക്കായി  

 • 5 വയസ്സ് വരെ - 1/ 8 ഗുളിക വീതം 2 നേരം (ചതച്ചു അല്പം തേൻ ചേർത്ത് കഴിക്കുക) 7 ദിവസത്തേക്ക്
 • 6 മുതൽ 10 വയസ്സ് വരെ - 1/ 4   ഗുളിക വീതം 2 നേരം (ശർക്കര /  തേൻ) 7 ദിവസത്തേക്ക്
 • 11  മുതൽ 16  വയസ്സ് വരെ - 1   ഗുളിക വീതം 2 നേരം (ശർക്കര /  തേൻ) 7 ദിവസത്തേക്ക്  


ഗർഭിണികൾക്കായി

 • ഒരു ഗുളിക വീതം 2 നേരം 15 ദിവസത്തേക്ക് ജാഫ്‌ മരുന്ന് ഓരോ പ്രാവശ്യം കഴിക്കുമ്പോഴും 1 -2 ഗ്രാം ശർക്കര /  തേൻ എന്നിവ കഴിക്കുക  


സംഭരണം : തണുത്തതും വരണ്ടതുമായ സ്ഥലത്തു സൂക്ഷിക്കുക. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുക

Back to Top